Map Graph

ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെറുന്നിയൂർ .. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. വടക്കു ഭാഗത്തായി വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി പഞ്ചായത്ത് എന്നിവയും തെക്ക് വക്കം പഞ്ചായത്തും കിഴക്കു ഭാഗത്ത് ഒറ്റൂർ പഞ്ചായത്തും പടിഞ്ഞാറ് വെട്ടൂർ പഞ്ചായത്തും ചെറുന്നിയൂരിന്റെ അതിർത്തി പങ്കിടുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg